Packages Installer for Vidyakiranam OS
KITE GNU-Linux-Lite 2020
https://drive.google.com/file/d/1sJnz5dzcClXJwlYdLHv1vAhkcQJatbe1/view?usp=sharing
KITE OS 18.04.5
https://drive.google.com/file/d/1cRNzrjpPPIOHxCQO7Zg3iomdDQLPxZio/view?usp=sharing
HP laptop Wifi driver - rtl c822 (rtw88)
https://drive.google.com/file/d/1qdlMnRYG6BoZTQJcwusevP0HdBXQCJDM/view?usp=sharing
മലയാളം ടൈപ്പിംഗ് സോഫ്റ്റ്വെയർ – ശാരിക ഹെൽപ്പ് വീഡിയോ - Link
അനിമേഷൻ & പ്രോഗ്രാമിംഗ് സോഫ്റ്റ്വെയർ - Link
Libre Office Base പ്രവർത്തിക്കുമ്പോൾ വരുന്ന ഈ Error പരിഹരിക്കാനുള്ള മാർഗ്ഗം.
https://drive.google.com/file/d/1Bj7Cs9bn1F0emWcYtfqZWWyHhrxtrl3g/view?usp=sharing
ഈ ലിങ്കിൽ നിന്ന് ലഭിക്കുന്ന LibreOffice_KITE-OS_6.1.6.3.zip എന്ന സിപ് ഫയൽ Extract ചെയ്ത് install.sh ഡബ്ൾക്ലിക്ക് ചെയ്ത് ശരിയാക്കാം
ശാരിക സോഫ്റ്റ്വെയർ – മലയാളം ടൈപ്പിംഗിന്
സോഫ്റ്റ്വെയർ ലിങ്ക് - https://drive.google.com/file/d/1bCHQuRBK8rmC2EOljNV3tiEg64YtPfnN/view?usp=sharing
ഹെൽപ്പ് വീഡിയോ - https://drive.google.com/file/d/1Jh5ssteYQ1s7_5EGRvvCdqcCAlIQ9dHX/view?usp=drive_link
Media Access Control Address(MAC id)
MAC അഡ്രസ്സ് എന്നത് ഒരു ഇലക്ട്രോണിക് ഉപകരണത്തിന്റെ Hardware Identification Number ആണ്. ഇത് ഓരോ സിസ്റ്റത്തിനും വ്യത്യസ്തവും ആ സിസ്റ്റത്തിന് സ്ഥിരവും ആയിരിക്കും. ഇത് രണ്ടക്കം വീതമുള്ള ആറ് ഭാഗങ്ങളുള്ള നമ്പറാണ്. പല അവസരത്തിലും ഉപകാരപ്രദമാണ് എന്നതിനാൽ ഇത് സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തി വയ്ക്കേണ്ടതാണ്.
ഇത് കണ്ടെത്താനുള്ള ഒരു മാർഗ്ഗം:
ഇതിൽ ക്ലിക്ക് ചെയ്ത് MAC ID. zip എന്ന ഫയൽ ഡൗൺലോഡ് ചെയ്തെടുക്കുക. (ചെറിയ സൈസ് ആണ് )
പെൻ ഡ്രൈവിലേക്ക് copy ചെയ്ത് സൂക്ഷിക്കാം.
MAC id അറിയേണ്ട സിസ്റ്റത്തിലേക്ക് Paste ചെയ്ത് extract ചെയ്യുക.
തുറന്ന് വരുന്ന ഫോൾഡറിൽ macc.sh എന്ന ഫയൽ ഡബ്ൾ ക്ലിക്ക് ചെയ്ത് Run in Terminal കൊടുത്താൽ Terminal ലിൽ രണ്ട് നമ്പറുകൾ കാണാവുന്നതാണ്. ഇവ എഴുതിയെടുത്ത് സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കുക.
PDF ഫയലുകൾ Resize ചെയ്യാം.
pdf_size_reducer.tar.xz ഡൗൺലോഡ് ചെയ്യുക.
Extract ചെയ്തതിനുശേഷം റീസൈസ് ചെയ്യേണ്ട ഫയൽ input.pdf എന്ന് Rename ചെയ്ത് ഈ ഫോൾഡറിൽ paste ചെയ്യുക.
convert.sh ഡബ്ൾക്ലിക്ക് ചെയ്ത് പ്രവർത്തിപ്പിക്കുക(Net connected ആയിരിക്കണം).പാസ്സ്വേഡ് നൽകുക.
output.pdf, output1.pdf എന്നീ ഫയലുകൾ നിർമ്മിക്കപ്പെടുന്നത് വരെ കാത്തിരിക്കുക.
ഈ ഫയലുകളുടെ സൈസ് പരിശോധിക്കുക.
No comments:
Post a Comment