pages

Tuesday, September 4, 2018


പ്രളയകാല ചിത്രങ്ങളെ വരുംതലമുറക്കായി നല്‍കാം

(കടപ്പാട് : ശ്രീ. നവനീത് കൃഷ്ണന്‍, KITE)


കേരളത്തിലെ പ്രളയകാലത്ത് എടുത്ത ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ചുവച്ചിട്ടുള്ളവര്‍ക്കായിട്ടാണ് ഈ പോസ്റ്റ്. നിങ്ങളുടെ ഫോണിലെടുത്ത ഈ വിലപ്പെട്ട ചരിത്രരേഖകള്‍ നിങ്ങളുടെ പേരില്‍ത്തന്നെ വരുംകാല തലമുറയ്ക്ക് കൈമാറാന്‍ ഒരു വഴിയുണ്ട്. വിക്കിമീഡിയ കോമണ്‍സ് എന്ന സ്വതന്ത്രമീഡിയക്കൂട്ടം.

മൊബൈലിലോ ക്യാമറയിലോ എടുത്ത ഫോട്ടോകളും വീഡിയോകളും ഈ സംവിധാനത്തിലേക്ക് നമുക്ക് കൈമാറാവുന്നതേയുള്ളൂ. അതിനുള്ള വഴികളാണ് ഇനി പറയുന്നത്. രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്ന്: ഫോട്ടോകള്‍ പരിപൂര്‍ണ്ണമായും സ്വയം എടുത്തതാവണം. രണ്ട്: ഈ ഫോട്ടോകള്‍ വിക്കി‍കോമണ്‍സിലേക്കു നല്‍കുമ്പോള്‍ ആ ഫോട്ടോ നിങ്ങളുടെ കടപ്പാടോടുകൂടി ഏതൊരാവശ്യത്തിനും ലോകത്താര്‍ക്കും തികച്ചും സൗജന്യമായി ഉപയോഗിക്കാനുള്ള അനുമതികൂടി നല്‍കണം.

എങ്ങനെ ഇതു ചെയ്യാം എന്നത് അറിയുന്നതിനു മുന്‍പ് എന്താണ് വിക്കിമീഡിയ കോമണ്‍സ് എന്ന് അറിയാം.

വിക്കിമീഡിയ കോമണ്‍സ് എന്ന സ്വതന്ത്രമീഡിയാക്കൂട്ടം!

No comments:

Post a Comment