pages

Monday, October 22, 2018


ക്ലാസ് മോണിറ്റര്‍മാര്‍ക്കുള്ള ഐ.സി.ടി. പരിശീലനം


പാലക്കാട് ജില്ലയിലെ ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളിലെ ക്ലാസ് മോണിറ്റര്‍മാര്‍ക്കുള്ള .സി.ടി. പരിശീലനം ഷെഡ്യൂള്‍ പ്രകാരം രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ നടത്തുന്നതാണ്. കുട്ടികളെ കൃത്യ സമയത്ത് പങ്കെടുപ്പക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ടതാണ്. കുട്ടികളെ പരിശീലന കേന്ദ്രത്തില്‍ എത്തിക്കുന്നതിനും പരിശീലന കേന്ദ്രത്തില്‍ നിന്നും മടക്കി കൊണ്ടുപോകുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ക്ലാസ് മോണിറ്റര്‍മാരുടെ പേരുകള്‍ അതാതു സ്കൂളുകളില്‍ നിന്നും ട്രെയിനിങ്ങ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ചേര്‍ക്കേണ്ടതാണ്.


പരിശീലന ഷെഡ്യൂള്‍ പാലക്കാട് ഒറ്റപ്പാലം മണ്ണാര്‍ക്കാട്

No comments:

Post a Comment