സമഗ്ര വീഡിയോ സഹായം
( ക്ലാസ്സിനു തയ്യാറാകുമ്പോള്‍ ഓര്‍മ്മിക്കേണ്ടവ....)
സമഗ്ര റിസോഴ്സ് പോര്‍ട്ടലിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ ടീച്ചിങ്ങ് പ്ലാനുമായി ബന്ധപ്പെട്ട് സഹായം ആവശ്യമുള്ളവര്‍ക്കായി പത്തനംതിട്ട ജില്ലയിലെ കൈറ്റ് മാസ്റ്റര്‍ ട്രെയിനറായ ശ്രീ.സി.കെ.ജയേഷ് തയ്യാറാക്കിയ വീഡിയോ ടൂട്ടോറിയലുകള്‍ താഴെ നല്‍കുന്നു.
സൂക്ഷ്മതലാസൂത്രണം കസ്റ്റമൈസേഷന്‍
No comments:
Post a Comment