PDF ഫയലുകൾ Resize ചെയ്യാം.
pdf_size_reducer.tar.xz ഡൗൺലോഡ് ചെയ്യുക.
Extract ചെയ്തതിനുശേഷം റീസൈസ് ചെയ്യേണ്ട ഫയൽ input.pdf എന്ന് Rename ചെയ്ത് ഈ ഫോൾഡറിൽ paste ചെയ്യുക.
convert.sh ഡബ്ൾക്ലിക്ക് ചെയ്ത് പ്രവർത്തിപ്പിക്കുക(Net connected ആയിരിക്കണം).പാസ്സ്‍വേഡ് നൽകുക.
output.pdf, output1.pdf എന്നീ ഫയലുകൾ നിർമ്മിക്കപ്പെടുന്നത് വരെ കാത്തിരിക്കുക.
ഈ ഫയലുകളുടെ സൈസ് പരിശോധിക്കുക.
No comments:
Post a Comment