Sahitham Help Videos Link -
https://drive.google.com/file/d/1nsKa3iV3DUOfQIrupSjAlJ02Ds9sjMYx/view?usp=drive_link
Sahitham new updates
1.analytics enabled for mentor login.
2.class and division change of students enabled.
3.'student already exists' issue resolved
4.അധ്യാപകരുടെ കഴിഞ്ഞ വർഷത്തെ ക്ലാസ്സുകൾ ഒഴിവാക്കാൻ-
സ്കൂൾ ലോഗിനിൽ ടീച്ചറുടെ പേരിന് നേരെയുള്ള സെറ്റിങ്ങ്സ് ഐക്കണിൽ ക്ലിക്ക് ചെയ്യുക, ഒഴിവാക്കേണ്ട ക്ലാസിനു നേരെയുള്ള Edit ഐക്കണിൽ ആദ്യം ക്ലിക്ക് ചെയ്ത് നൽകിയ സബ്ജക്ട് ഒഴിവാക്കി സേവ് കൊടുക്കുക. തുടർന്ന് Delete ഐക്കണിൽ ക്ലിക്ക് നൽകിയാൽ ആ ക്ലാസ് ഒഴിവാക്കാൻ സാധിക്കും
No comments:
Post a Comment