New Primary ICT Text book Training
സംസ്ഥാനത്തെ ഗവ:-എയ്ഡഡ് - അൺ എയ്ഡഡ് അപ്പർ പ്രൈമറി വിഭാഗം സ്കൂൾ അധ്യാപകർക്ക് അഞ്ച് ,ഏഴ് ക്ലാസുകളിലെ നവീകരിച്ച ICT പാഠപുസ്തക പരിശീലനം കൈറ്റിന്റെ നേതൃത്വത്തിൽ ഈ മാസം അവസാനം ആരംഭിക്കുകയാണ്. ഇതിന്റെ മുന്നോടിയായി സ്കൂളിലെ ലാപ്ടോപുകൾ പുതിയ OS 22.04 install ചെയ്യേണ്ടതിനാൽ ഉള്ളടക്കം ചെയ്ത ഷെഡ്യൂൾ പ്രകാരം 26/06/2024 ബുധനാഴ്ച താഴെ പറയുന്ന നിർദ്ദേശങ്ങൾക്ക് വിധേയമായി സ്കൂളിൽ നിന്നും PSITC അല്ലെങ്കിൽ ഐറ്റി. പരിജ്ഞാനമുള്ള ഒരു അധ്യാപകൻ പ്രസ്തുത പരിശീലന കേന്ദ്രത്തിൽ കൃത്യസമയത്ത് എത്തിചേരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രഥമാധ്യാപകരോട് അഭ്യർത്ഥിക്കുന്നു.
നിർദ്ദേശങ്ങൾ:-
1.ഹൈടെക് പദ്ധതിപ്രകാരം കൈറ്റ് നൽകിയതും 18.04 install ചെയ്ത ലാപ്ടോപുകളിൽ ഒരെണ്ണം കൊണ്ടുവരണം .Mouse and Charger ഉണ്ടായിരിക്കണം
2. Pendrive: (മിനിമം 8 gb വേണം,യാതൊരു ഫയലും പെൻഡ്രൈവിൽ ഉണ്ടാകരുത് , USB 3.0 തുടങ്ങിയ data transfer speed കൂടുതൽ ഉള്ള പെൻഡ്രൈവുകൾ ആണെങ്കിൽ നന്നായിരിക്കും)
3.ലാപ്ടോപിൽ ആവശ്യമായ ഫയലുകൾ ഉണ്ടെങ്കിൽ Backup ചെയ്തു വയ്ക്കുന്നതാണ് നല്ലത്.
4.Personal Laptop കൊണ്ടു വരേണ്ടതില്ല,
5. DSC install ചെയ്ത ലാപ്ടോപ് , വിദ്യാകിരണം വഴി നൽകിയ Lenovo/ HP ലാപ് ടോപുകൾ എന്നിവ ഈ ഘട്ടത്തിൽ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണം
പങ്കെടുക്കേണ്ട സ്കൂളുകളുടെ ലിസ്റ്റ് - ലിങ്ക്
OS Link - https://drive.google.com/file/d/1sh-vh9-_1mVtqtZP7s2yTalcjIlW69uk/view?usp=sharing
No comments:
Post a Comment