ലിറ്റില്‍
കൈറ്റ്സ് സ്കൂള്‍തല
ക്യാമ്പ്
ലിറ്റില്‍
കൈറ്റ്സ്
സ്കൂള്‍തല
ക്യാമ്പ് ആഗസ്റ്റ് 4,
11 തീയതികളില്‍.....
ജൂലൈ
മാസത്തില്‍ ലിറ്റില്‍ കൈറ്റ്സ്
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
കുട്ടികള്‍ തയ്യാറാക്കിയ
ഉത്പന്നങ്ങളുടെ
മെച്ചപ്പെടുത്തലുകളായിരിക്കും
ക്യാമ്പിന്റെ ഉള്ളടക്കം.
കൈറ്റ്
തയ്യാറാക്കി നല്‍കുന്ന
പ്രത്യേക
മൊഡ്യൂള്‍ പ്രകാരമായിരിക്കും
ക്യാമ്പുകള്‍ സംഘടിപ്പിക്കുക.
ലിറ്റില്‍
കൈറ്റ്സ് അംഗങ്ങളുടെ യൂണിറ്റിലെ
പ്രവര്‍ത്തനങ്ങളുടേയും
ക്യാമ്പിലെ പ്രവര്‍ത്തനങ്ങളുടേയും
അടിസ്ഥാനത്തില്‍ ഓരോ
വിദ്യാലയങ്ങളില്‍ നിന്നും
നാല് അംഗങ്ങളെ വീതം ഉപജില്ലാ
ക്യമ്പിലേക്ക് തിരഞ്ഞെടുക്കുന്നതാണ്.
എല്ലാ
ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളും
സ്കൂളില്‍ സ്ഥാപിച്ചിട്ടുള്ള
ലിറ്റില്‍ കൈറ്റ്സ് ബോര്‍ഡിന്റെ
ഫോട്ടോ
littlekites900000@gmail.com
എന്ന
വിലാസത്തിലേക്ക് സ്കൂള്‍
ലിറ്റില്‍ കൈറ്റ്സ് e
mail id യില്‍
നിന്ന് അയച്ചു തരേണ്ടതാണ്....
സ്കൂളില്‍
നടന്ന പ്രധാന പ്രവര്‍ത്തനങ്ങളുടെ
digital
documentationഉം
അയക്കാവുന്നതാണ്.
ഒരു
പ്രവര്‍ത്തനത്തിന്റെ രണ്ടു
ചിത്രങ്ങളില്‍ കൂടുതല്‍
അയക്കരുത്....
വിശദ
വിവരങ്ങള്‍ക്ക് സര്‍ക്കുലര്‍
കാണുക.
No comments:
Post a Comment