Mozilla
firefox updation എന്തിന്
?
എങ്ങനെ?
"സമഗ്ര"
ശരിയായി
ലഭിക്കുന്നില്ല,
വീഡിയോകള്‍
ശരിയായി പ്രവര്‍ത്തിക്കുന്നില്ല,ചില
ബാങ്കുകളുടെ online
site കളില്‍
ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല
എന്ന പ്രശ്നങ്ങള്‍ പലപ്പോഴായി
നാം അഭിമുഖീകരിക്കാറുണ്ട്.ഇവിടെയാണ്
വെബ്ബ്രൗസറുകളായ Firefox,
Chrome തുടങ്ങിയവയുടെ
updation ആവശ്യമായി
വരുന്നത്.
Firefox ന്റെ
57.0 ക്ക്
മുകളിലാണ് ഇപ്പോള്‍ പല
സൈറ്റുകളും പ്രവര്‍ത്തിക്കുകയുള്ളൂ.കുറച്ച്
സ്റ്റെപ്പുകളിലൂടെ Firefox
അപ്ഡേറ്റ്
ചെയ്യാം.
പ്രവര്‍ത്തനരീതി - 1
ഇന്റര്‍നെറ്റ്
കണക്ടടായിട്ടുള്ള കമ്പ്യൂട്ടറില്‍
ubuntu തുറക്കുക.
Desktop ല്‍
മൗസിന്റെ വലതുബട്ടണ്‍ ക്ലിക്ക്
ചെയ്തോ , Application –
Accessories – Terminal എന്ന
രീതിയിലോ, Ctrl+T
എന്നിവ
ഉപയോഗിച്ചോ "ടെര്‍മിനല്‍"
തുറക്കുക.
അതില്‍
sudo
apt-get update എന്ന്
ടൈപ്പ് ചെയ്യുക.(
ഇത് copy
ചെയ്ത്
ടെര്‍മിനലില്‍ right
click ചെയ്ത്
paste ചെയ്യുക)
password ചോദിക്കുന്ന
സ്ഥലത്ത് ടൈപ്പ് ചെയ്യുക ,
(അത്
ദൃശ്യമാകില്ല).Enter
അടിക്കുക.
ടെര്‍മിനലിന്റെ
പ്രവര്‍ത്തനം കഴിയുമ്പോള്‍
sudo
apt-get
install firefox
എന്ന്
ടൈപ്പ് ചെയ്ത് Enter
അടിക്കുക.
ടെര്‍മിനലിന്റെ
പ്രവര്‍ത്തനം കഴിയുമ്പോള്‍
Restart ചെയ്യുക.
Command line ല്‍ ടൈപ്പ് ടെയ്യേണ്ടവ:
Command line ല്‍ ടൈപ്പ് ടെയ്യേണ്ടവ:
- sudo apt-get update
- sudo apt-get install firefox
പ്രവര്‍ത്തനരീതി - 2- Synaptic Package Manager വഴി
- Application –System Tools –Administration -- Synaptic Package Manager തുറക്കുക.
- Password നല്കി Authenticate ചെയ്യുക
- Reload ബട്ടണ്‍ ക്ലിക്ക് ചെയ്യുക
- Packages ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞ് Quick filter ല്‍ firefox എന്ന് ടൈപ്പ് ചെയ്യുകയോ താഴെയുള്ള ലിസ്റ്റില്‍ നിന്ന് firefox തിരഞ്ഞെടുക്കുകയോ ചെയ്യുക.
- ലിസ്റ്റിലെ firefox ല്‍ Right click ചെയ്ത് Mark for Upgrade കൊടുത്തതിന് ശേഷം Apply യില്‍ ക്ലിക്ക് ചെയ്യുക.
- പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം Restart ചെയ്യുക.
ഇതു
കൂടാതെ Home
ലെ Hidden
Files തുറന്ന്
.mozilla എന്ന
folder ഡിലീറ്റ്
ചെയ്യുക.
Ctrl+H
അടിച്ചാലും
Hidden അഥവാ
dot files കാണാം.
No comments:
Post a Comment