pages

Tuesday, July 31, 2018

QR Code:സ്ക‌ൂളിനും.....


സ്വന്തം സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെക്കെത്തിക്കുവാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗങ്ങളിലൊന്നാണ് സ്ക‌ൂള്‍ വിക്കി.സ്കൂള്‍വിക്കിയില്‍ സ്കൂളിന്റെ വിവരങ്ങള്‍,പ്രവര്‍ത്തനങ്ങള്‍ എന്നിവ അപ്ഡേറ്റ് ചെയ്യുക, അത് ഒരു QR Code ആക്കി ക്ലബ്ബ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുക എന്നത് ലിറ്റില്‍ കൈറ്റ്സിന്റെ ഒരു ആക്ടിവിറ്റിയാക്കിയാലോ?...വളരെ എളുപ്പത്തില്‍ സ്കൂള്‍ പേജിനെ QR Code ആക്കാം.

ഇതിനായി ആദ്യം www.schoolwiki.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് search box (തിരയുക) ല്‍ schoolcode ടൈപ്പ് ചെയ്ത് സ്കൂളിന്റെ പേജിലെത്തുക. Address barല്‍ നിന്ന് URL copyചെയ്തെടുക്കുക.

അത് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് www.qr-code-generator.com Website (URL) എന്നതില്‍ പേസ്റ്റ് ചെയ്ത് CREATE QR CODE ക്ലിക്ക് ചെയ്താല്‍ QR Code ലഭിക്കും.ഇത് jpg ആയി download ചെയ്ത് ഉപയോഗിക്കാം.

ജില്ലാപ്രൊജക്ട് ഓഫീസിന്റെ QR Code ഇതാ...

No comments:

Post a Comment