ലിറ്റില്‍ കൈറ്റ് സ്കൂള്‍ തല ക്യാമ്പ്
ഒരു യൂണിറ്റിലെ രണ്ട് (2) കൈറ്റ് മാസ്റ്റർമാരും ഒരു RP യും ചേർന്നാണ് ക്യാമ്പ് നടത്തേണ്ടത്. ഓരോ യൂണിറ്റില്‍ നിന്നും സബ് ജില്ലാതലത്തിലേക്കുള്ള നാല് (4) കുട്ടികളുടെ സെലക്ഷൻ കൈറ്റ് മാസ്റ്ററും RPയും ചേർന്ന് സുതാര്യമായി ചെയ്യേണ്ടതാണ്. തെരഞ്ഞെടുത്ത കുട്ടികളുടെ അഡ്മിഷന്‍ നമ്പര്‍, പേര് എന്നിവ അന്നു തന്നെ drcpkd@gmail.com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ഒരു കുട്ടിക്ക് പരമാവധി 60 രൂപ പ്രകാരം ഉച്ചഭക്ഷണത്തിന് യൂണിറ്റ് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാവുന്നതണ്. ഇതിനാവശ്യമായ തുക യൂണിറ്റിലേക്ക് അനുവദിക്കുന്നതാണ്. ബില്ലുകളും വൗച്ചറുകളും യൂണിറ്റില്‍ സൂക്ഷിക്കേണ്ടതാണ്. RPക്ക് മാത്രമെ ഓണറേറിയം നല്‍കേണ്ടതുള്ളൂ. കൈറ്റ് മാസ്റ്റര്‍ / മിസ്ട്രസ് മാര്‍ക്ക് സര്‍ക്കുലര്‍ 1562 (24) ഖണ്ഡിക 9 പ്രകാരം ഓണറേറിയം നിര്‍ദ്ദേശാനുസരണം സ്കൂള്‍ യൂണിറ്റ് നല്‍കണം
സര്‍ക്കുലര്‍ 1562 (24)
ക്യാമ്പ് ഷെഡ്യൂള്‍
No comments:
Post a Comment