മലയാളം ടൈപ്പിങ്ങ് സ്പീഡ് ടെസ്റ്റ് സോഫ്റ്റ്‌വെയര്‍
സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക
ഇതൊരു സിപ്പ്ഡ് ഫയല്‍ ആണ് (.zip file)
താഴെ കൊടുക്കുന്നവ ക്രമമായി ചെയ്യുക
സിപ് ഫയലിനെ റൈറ്റ് ക്ലിക് ചെയ്ത് എക്സ്ട്രാക്റ്റ് ചെയ്യുക (right click - extract here)
pytypespeed-0.04.py എന്ന ഫയല്‍ തുറക്കുക (double click)
Run in terminal – എന്ന ബട്ടണില്‍ ക്ലിക് ചെയ്ത് പ്രവര്‍ത്തിപ്പിക്കുക
പേര്, രജിസ്റ്റര്‍ നമ്പര്‍, പാസ്സ്‌വേഡ് എന്നിവ നല്‍കുക (പാസ്സ്‌വേഡ്- pass എന്നതാണ് )
Data എന്ന ഫോള്‍ഡറില്‍ typespeed.txt എന്നൊരു ടെക്സ്റ്റ് ഫയലുണ്ട്. അതിലെ ഉള്ളടക്കമാണ് ടൈപ്പിങ്ങ് ടെസ്റ്റിനു വേണ്ടി ഉപയോഗിക്കപ്പെടുന്നത്. ആവശ്യമെങ്കില്‍ ഉള്ളടക്കത്തെ മാറ്റി നല്‍കി പരീക്ഷിക്കാവുന്നതാണ്.
No comments:
Post a Comment