ലിറ്റില്‍ കൈറ്റ്സ് ദ്വിദിന ഉപജില്ലാ ക്യാമ്പ്
പാലക്കാട് ജില്ല
Schedule
Palakkad Ottappalam Mannarkkad
നിര്‍ദ്ദേശങ്ങള്‍
അതതു വിദ്യാലയങ്ങളിലെ അര്‍ഹരായ കുട്ടികള്‍(6 or 8) പങ്കെടുക്കുന്നു എന്ന് ഉറപ്പാക്കേണ്ടതാണ്.
ഷെഡ്യൂള്‍ കൃത്യമായി പരിശോധിക്കേണ്ടതാണ്. കുട്ടികള്‍ മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകരുത്.
ലിറ്റില്‍ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ വിവരം Little Kites സൈറ്റില്‍ School level campലെ Eligible for Higher Levelല്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് മാസ്റ്റര്‍/മിസ്ട്രസ് മാര്‍ ഉറപ്പാക്കേണ്ടതാണ്. എങ്കിലേ പങ്കാളിത്തം ഉറപ്പാക്കാനാകൂ.
കുട്ടികള്‍ ഏതു മേഖലയിലാണ് (Animation, Programming)പങ്കെടുക്കുന്നതെന്ന കാര്യം അവരെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.
പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികളും ലാപ് ടോപ് (മൗസ്, ചാര്‍ജര്‍ സഹിതം)കൊണ്ടുവരേണ്ടതാണ്.
പങ്കെടുക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം കേന്ദ്രങ്ങളില്‍ ലഭ്യമായിരിക്കും.
രണ്ടു ദിവസവും രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയായിരിക്കും ക്യാമ്പ്.
വൈകീട്ട് കുട്ടികളെ വീടുകളിലേക്ക് തിരിച്ചയക്കുന്നതാണ്.
കുട്ടികളെ സുരക്ഷിതമായി കേന്ദ്രങ്ങളിലെത്തിക്കാനും തിരിച്ചു കൊണ്ടു പോകുന്നതിനുമുള്ള ക്രമീകരണങ്ങള്‍ അതതു യൂണിറ്റുകള്‍ ഒരുക്കേണ്ടതാണ്.
No comments:
Post a Comment