Distribution of computers taken to Hardware clinic
ഒറ്റപ്പാലം
വിദ്യാഭ്യാസ
ജില്ലയില്‍
നിന്നും ഹാര്‍ഡ് വെയര്‍
ക്ലിനിക്കിലേക്ക് കൊണ്ടു
വന്ന ഉപകരണങ്ങള്‍ താഴെ ഉള്ളടക്കം
ചെയ്ത ഷെഡ്യൂള്‍ പ്രകാരം
സെപ്തംബര്‍ 5, 6
തിയ്യതികളില്‍
ഒറ്റപ്പാലം ETC
യില്‍
വെച്ച് വിതരണം ചെയ്യുന്നതാണ്.
ഷെഡ്യൂള്‍
പ്രകാരം അവ എടുക്കാന്‍
അഭ്യര്‍ത്ഥിക്കുന്നു.
വാങ്ങാന്‍
വരുമ്പോള്‍ താഴെ പറയുന്നവ
നിര്‍ബന്ധമായും കൊണ്ടു
വരേണ്ടതാണ്.
1)
IT Stock register
2)
Receipt given on submission
3)
Authorization letter
4)
School seal
School list Here
No comments:
Post a Comment