IT Mela Softwares


മലയാളം ടൈപ്പിംഗ് സോഫ്റ്റ്‍വെയർ –ശാരിക ഹെൽപ്പ് വീഡിയോ- Link

അനിമേഷൻ & പ്രോഗ്രാമിംഗ് സോഫ്റ്റ്‍വെയർ - Link


Tuesday, October 23, 2018


ലിറ്റില്‍ കൈറ്റ്സ് - കൈറ്റ് മാസ്റ്റര്‍/ മിസ്ട്രസ്സുമാര്‍ക്കുള്ള

രണ്ടാം ഘട്ട മൊഡ്യൂള്‍ പരിശീലനം



പാലക്കാട് ജില്ലയിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലെ ക്ലാസുകള്‍ കൈകാര്യം ചെയ്യുവാന്‍ കൈറ്റ് മാസ്റ്റര്‍ / മിസ്ട്രസ്സുമാര്‍ക്കുള്ള മൊഡ്യൂള്‍ പരിശീലനം 2018 ഒക്ടോബര്‍ 26, 27 തിയ്യതികളില്‍ താഴെ നല്‍കിയ പ്രകാരമുള്ള കേന്ദ്രങ്ങളില്‍ നടക്കുന്നു. സെപ്റ്റംബര്‍ മാസത്തിലെ കൈറ്റ് മാസ്റ്റര്‍/കൈറ്റ് മിസ്ട്രസ്സുമാര്‍ക്കുള്ള പരിശീലനത്തില്‍ പങ്കെടുക്കാത്ത രണ്ടാമത്തെ കൈറ്റ് മാസ്റ്റര്‍/കൈറ്റ് മിസ്ട്രസ്സുമാര്‍ക്കാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്. പങ്കെടുത്തവര്‍ ഒരു കാരണവശാലും പങ്കെടുക്കേണ്ടതില്ല. യൂണിറ്റില്‍ നിന്നുള്ള പങ്കാളിത്തം ഉറപ്പാക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.


1) പാലക്കാട് വിദ്യാഭ്യാസ ജില്ല - DRC പാലക്കാട് (Comp: Lab and Conference Hall)


2) മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല - KTMHS മണ്ണാര്‍ക്കാട്


3) ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല - GHS ഒറ്റപ്പാലം ഈസ്റ്റ്


പരിശീലത്തില്‍ പങ്കെടുന്നവര്‍ ലാപ്ടോപ്, പെന്‍ഡ്രൈവ് , ഡാറ്റാ കേബിള്‍, ഉച്ചഭക്ഷണം എന്നിവ കരുതേണ്ടതാണ്.


No comments:

Post a Comment