IT Mela Softwares


മലയാളം ടൈപ്പിംഗ് സോഫ്റ്റ്‍വെയർ –ശാരിക ഹെൽപ്പ് വീഡിയോ- Link

അനിമേഷൻ & പ്രോഗ്രാമിംഗ് സോഫ്റ്റ്‍വെയർ - Link


Monday, October 29, 2018

ഹൈടെക് പദ്ധതി ഉപയോഗം


ഓഡിറ്റ് 2018


സര്‍ക്കുലര്‍ ഷെഡ്യൂള്‍


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ക്ലാസ്സ് മുറികള്‍ ഹൈടെക് ആക്കുകയും ഡിജിറ്റല്‍ പഠനവിഭവങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്ര പോര്‍ട്ടല്‍ തയ്യാറാക്കുകയും, പഠനബോധന പ്രവര്‍ത്തനങ്ങളില്‍ ഇവയുടെ ഉപയോഗവും വിനിയോഗവും സംബന്ധിച്ച് അദ്ധ്യാപകര്‍ക്ക് പരിശീലനവും നല്‍കുകയും ചെയ്തിട്ടുണ്ട്. അദ്ധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും കൂടുതല്‍ പിന്തുണയും പരിശീലനവും നല്‍കുന്നതിനായി പൊതുവിദ്യഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവു പ്രകാരം 2018 ഒക്ടോബര്‍ 22 തുടങ്ങി നവംബര്‍ 30നുള്ളില്‍ വിവര ശേഖരണവും പരിശോധനയും (ഓഡിറ്റ്) നടത്തുന്നതും, റിപ്പോര്‍ട്ട് വിദ്യഭ്യാസ ഓഫീസര്‍മാര്‍ക്ക് തുടര്‍ നടപടിക്കായി നല്‍കുന്നതുമാണ്.



No comments:

Post a Comment