IT Mela Softwares


മലയാളം ടൈപ്പിംഗ് സോഫ്റ്റ്‍വെയർ –ശാരിക ഹെൽപ്പ് വീഡിയോ- Link

അനിമേഷൻ & പ്രോഗ്രാമിംഗ് സോഫ്റ്റ്‍വെയർ - Link


Saturday, November 3, 2018

കൈറ്റ് വൈസ് ചെയര്‍മാന്‍
ശ്രീ. അൻവർ സാദത്തിനെ
പൊതു വിദ്യാഭ്യാസ വകുപ്പ് ആദരിച്ചു

അമേരിക്ക ആസ്ഥാനമായുള്ള അസോസിയേഷന്‍ ഫോര്‍ എജ്യൂക്കേഷണല്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ടെക്നോളജി (..സി.ടി) യുടെ അന്താരാഷ്ട്ര വിഭാഗം ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള അന്താരാഷ്ട്ര പുരസ്കാരം നേടിയ കൈറ്റ് വൈസ് ചെയര്‍മാന്‍ ശ്രീ. അൻവർ സാദത്തിനെ പൊതു വിദ്യാഭ്യാസ വകുപ്പ് ആദരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.കെ.വി.മോഹൻകുമാറിന് ഈ വർഷത്തെ വയലാർ അവാർഡ് നേടിക്കൊടുത്ത ഉഷ്ണരാശി എന്ന പുസ്തകവും, സാംസ്ക്കാരിക തലസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിന് ധന സമാഹരണ ലക്ഷ്യത്തോടെ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചതും, പ്രകാശന സമയംതന്നെ 40000 കോപ്പികൾ വില്പന നടത്തിയതുമായ പ്രളയാക്ഷരങ്ങൾ എന്ന പുസ്തകവും നൽകിയാണ് ശ്രീ.അൻവർസാദത്തിനെ ആദരിച്ചത്.

No comments:

Post a Comment