pages

Tuesday, November 13, 2018


ഹൈടെക് ഉപകരണ വിതരണം നാലാം ഘട്ടം


ഹൈടെക് നാലാം ഘട്ട ഉപകരണ വിതരണം 14/11/2018 ന്
രാവിലെ 9.30 മുതല്‍ കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ നടത്തുന്നു.
അന്നു തന്നെ ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
സ്ക്കൂള്‍ സീല്‍, പ്രഥമാധ്യാപകന്‍ നേരിട്ട് വരാത്ത പക്ഷം Authorization Letter എന്നിവ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.


No comments:

Post a Comment