ഹൈടെക് ഉപകരണ വിതരണം നാലാം ഘട്ടം
ഹൈടെക്
നാലാം ഘട്ട ഉപകരണ വിതരണം 14/11/2018 ന്
രാവിലെ 9.30 മുതല്‍ കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ നടത്തുന്നു.
അന്നു തന്നെ ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
സ്ക്കൂള്
സീല്‍,
പ്രഥമാധ്യാപകന്
നേരിട്ട് വരാത്ത പക്ഷം
Authorization
Letter എന്നിവ
നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.
No comments:
Post a Comment