Sahitham


സംസ്ഥാന ശാസ്ത്രോൽസവം റിസൽറ്റ് - Link

ജില്ലാ കലോൽസവം റിസൽറ്റ് ലിങ്ക് - Link


Arduino installer Files - Link

Software & Hardware Tips

Packages Installer for Vidyakiranam OS

KITE GNU-Linux-Lite 2020



https://drive.google.com/file/d/1sJnz5dzcClXJwlYdLHv1vAhkcQJatbe1/view?usp=sharing



KITE OS 18.04.5



https://drive.google.com/file/d/1cRNzrjpPPIOHxCQO7Zg3iomdDQLPxZio/view?usp=sharing



HP laptop Wifi driver - rtl c822 (rtw88)



https://drive.google.com/file/d/1qdlMnRYG6BoZTQJcwusevP0HdBXQCJDM/view?usp=sharing



 Libre Office Base പ്രവർത്തിക്കുമ്പോൾ വരുന്ന ഈ Error പരിഹരിക്കാനുള്ള മാർഗ്ഗം.

https://drive.google.com/file/d/1Bj7Cs9bn1F0emWcYtfqZWWyHhrxtrl3g/view?usp=sharing

ഈ ലിങ്കിൽ നിന്ന് ലഭിക്കുന്ന LibreOffice_KITE-OS_6.1.6.3.zip എന്ന സിപ് ഫയൽ Extract ചെയ്ത് install.sh ഡബ്ൾക്ലിക്ക് ചെയ്ത് ശരിയാക്കാം 


ശാരിക സോഫ്റ്റ്‍വെയർ – മലയാളം ടൈപ്പിംഗിന്


സോഫ്റ്റ്‍വെയർ ലിങ്ക് - https://drive.google.com/file/d/1bCHQuRBK8rmC2EOljNV3tiEg64YtPfnN/view?usp=sharing


ഹെൽപ്പ് വീഡിയോ - https://drive.google.com/file/d/1Jh5ssteYQ1s7_5EGRvvCdqcCAlIQ9dHX/view?usp=drive_link



Media Access Control Address(MAC id)


MAC അഡ്രസ്സ് എന്നത് ഒരു ഇലക്ട്രോണിക് ഉപകരണത്തിന്റെ Hardware Identification Number ആണ്. ഇത് ഓരോ സിസ്റ്റത്തിനും വ്യത്യസ്തവും ആ സിസ്റ്റത്തിന് സ്ഥിരവും ആയിരിക്കും. ഇത് രണ്ടക്കം വീതമുള്ള ആറ് ഭാഗങ്ങളുള്ള നമ്പറാണ്. പല അവസരത്തിലും ഉപകാരപ്രദമാണ് എന്നതിനാൽ ഇത് സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തി വയ്ക്കേണ്ടതാണ്.

ഇത് കണ്ടെത്താനുള്ള ഒരു മാർഗ്ഗം:

  • ഇതിൽ ക്ലിക്ക് ചെയ്ത് MAC ID. zip എന്ന ഫയൽ ഡൗൺലോഡ് ചെയ്തെടുക്കുക. (ചെറിയ സൈസ് ആണ് )

  • പെൻ ഡ്രൈവിലേക്ക് copy ചെയ്ത് സൂക്ഷിക്കാം.

  • MAC id അറിയേണ്ട സിസ്റ്റത്തിലേക്ക് Paste ചെയ്ത് extract ചെയ്യുക.

  • തുറന്ന് വരുന്ന ഫോൾഡറിൽ macc.sh എന്ന ഫയൽ ഡബ്ൾ ക്ലിക്ക് ചെയ്ത് Run in Terminal കൊടുത്താൽ Terminal ലിൽ രണ്ട് നമ്പറുകൾ കാണാവുന്നതാണ്. ഇവ എഴുതിയെടുത്ത് സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കുക.



PDF ഫയലുകൾ Resize ചെയ്യാം.


  • pdf_size_reducer.tar.xz ഡൗൺലോഡ് ചെയ്യുക.

  • Extract ചെയ്തതിനുശേഷം റീസൈസ് ചെയ്യേണ്ട ഫയൽ input.pdf എന്ന് Rename ചെയ്ത് ഈ ഫോൾഡറിൽ paste ചെയ്യുക.

  • convert.sh ഡബ്ൾക്ലിക്ക് ചെയ്ത് പ്രവർത്തിപ്പിക്കുക(Net connected ആയിരിക്കണം).പാസ്സ്‍വേഡ് നൽകുക.

  • output.pdf, output1.pdf എന്നീ ഫയലുകൾ നിർമ്മിക്കപ്പെടുന്നത് വരെ കാത്തിരിക്കുക.

  • ഈ ഫയലുകളുടെ സൈസ് പരിശോധിക്കുക.

No comments:

Post a Comment