Monday, October 21, 2024
Sunday, September 29, 2024
District IT Quiz 2024
പാലക്കാട് ജില്ല ഐ ടി ക്വിസ് 30/09/2024 ന് കൈറ്റ് പാലക്കാട് ജില്ലാ ഓഫീസിൽ വച്ച് നടത്തുന്നു.
HS, HSS വിഭാഗത്തിൽ സബ്ജില്ലയിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർ AEO യുടെ കത്തോടെ ക്വിസിന് പങ്കെടുക്കണം.
HS വിഭാഗം - 10.30 am
HSS വിഭാഗം - 2.30 pm.
മത്സരാർത്ഥികൾ അര മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം.
Youtube Downloader
Youtube വീഡിയോകൾ download ചെയ്യാൻ ആവശ്യമായ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്യാൻ ലിങ്കിൽ നിന്നും ലഭിക്കുന്ന ഫയൽ Extract ചെയ്ത് അതിലെ install.sh എന്ന ഫയൽ ഡബ്ൾ ക്ലിക്ക് ചെയ്ത് Run in Terminal ക്ലിക്ക് ചെയ്യുക. ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരിക്കണം.
സ്കൂൾ ഐ ടി മേള 2024 – രചനയും അവതരണവും - പൊതു തീം
2024-2025 അദ്ധ്യയന വർഷം മുതൽ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി. മേളയിലെ ഹൈസ്കൂൾ-ഹയർ സെക്കൻറി-വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളുടെ മത്സര ഇനങ്ങളിൽ 'രചനയും അവതരണവും' എന്ന ഇനം ഒരു പൊതു തീം (പ്രമേയം) അടിസ്ഥാനമാക്കിയാണ് നടത്തേണ്ടതെന്ന് നിർദേശിച്ചിട്ടുണ്ട്.
2024-25 അദ്ധ്യയന വർഷം 'ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും മാറുന്ന സമൂഹവും' എന്ന തീമിനെ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും ഒരു വിഷയം ഐ.ടി. മേളയിലെ 'രചനയും അവതരണവും' എന്ന ഇനത്തിന് എല്ലാ തലങ്ങളിലും നൽകേണ്ടതാണ്.
Tuesday, June 25, 2024
New ICT Text Book Training for Primary Teachers- Palakkad
New Primary ICT Text book Training
സംസ്ഥാനത്തെ ഗവ:-എയ്ഡഡ് - അൺ എയ്ഡഡ് അപ്പർ പ്രൈമറി വിഭാഗം സ്കൂൾ അധ്യാപകർക്ക് അഞ്ച് ,ഏഴ് ക്ലാസുകളിലെ നവീകരിച്ച ICT പാഠപുസ്തക പരിശീലനം കൈറ്റിന്റെ നേതൃത്വത്തിൽ ഈ മാസം അവസാനം ആരംഭിക്കുകയാണ്. ഇതിന്റെ മുന്നോടിയായി സ്കൂളിലെ ലാപ്ടോപുകൾ പുതിയ OS 22.04 install ചെയ്യേണ്ടതിനാൽ ഉള്ളടക്കം ചെയ്ത ഷെഡ്യൂൾ പ്രകാരം 26/06/2024 ബുധനാഴ്ച താഴെ പറയുന്ന നിർദ്ദേശങ്ങൾക്ക് വിധേയമായി സ്കൂളിൽ നിന്നും PSITC അല്ലെങ്കിൽ ഐറ്റി. പരിജ്ഞാനമുള്ള ഒരു അധ്യാപകൻ പ്രസ്തുത പരിശീലന കേന്ദ്രത്തിൽ കൃത്യസമയത്ത് എത്തിചേരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രഥമാധ്യാപകരോട് അഭ്യർത്ഥിക്കുന്നു.
നിർദ്ദേശങ്ങൾ:-
1.ഹൈടെക് പദ്ധതിപ്രകാരം കൈറ്റ് നൽകിയതും 18.04 install ചെയ്ത ലാപ്ടോപുകളിൽ ഒരെണ്ണം കൊണ്ടുവരണം .Mouse and Charger ഉണ്ടായിരിക്കണം
2. Pendrive: (മിനിമം 8 gb വേണം,യാതൊരു ഫയലും പെൻഡ്രൈവിൽ ഉണ്ടാകരുത് , USB 3.0 തുടങ്ങിയ data transfer speed കൂടുതൽ ഉള്ള പെൻഡ്രൈവുകൾ ആണെങ്കിൽ നന്നായിരിക്കും)
3.ലാപ്ടോപിൽ ആവശ്യമായ ഫയലുകൾ ഉണ്ടെങ്കിൽ Backup ചെയ്തു വയ്ക്കുന്നതാണ് നല്ലത്.
4.Personal Laptop കൊണ്ടു വരേണ്ടതില്ല,
5. DSC install ചെയ്ത ലാപ്ടോപ് , വിദ്യാകിരണം വഴി നൽകിയ Lenovo/ HP ലാപ് ടോപുകൾ എന്നിവ ഈ ഘട്ടത്തിൽ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണം
പങ്കെടുക്കേണ്ട സ്കൂളുകളുടെ ലിസ്റ്റ് - ലിങ്ക്
OS Link - https://drive.google.com/file/d/1sh-vh9-_1mVtqtZP7s2yTalcjIlW69uk/view?usp=sharing
Friday, June 7, 2024
Little Kites
ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളാകാം.
ലിറ്റിൽകൈറ്റ്സ് അംഗങ്ങളാകുന്നതിന് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
June 11 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാനതിയ്യതി.
Promo Video:
Wednesday, November 1, 2023
ലിറ്റിൽകൈറ്റ്സ് അവാർഡ് 2023
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം :
1. അപേക്ഷഫോറം പൂരിപ്പിക്കുക.
2. അനുബന്ധരേഖകളും , ഫോട്ടോഗ്രാഫുകളും ഡിജിറ്റലായി തയ്യാറാക്കി അപേക്ഷ ഫോറത്തിലെ ചോദ്യനമ്പർ നാമമായുള്ള ഫോൾഡറുണ്ടാക്കി അത് CD യിലാക്കി നൽകുക
3. പ്രധാനഅധ്യാപകൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷ November 25നകം കൈറ്റിന്റെ ജില്ലാ ഓഫീസിൽ എത്തിക്കുക.
അപേക്ഷഫോറം ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
സർക്കുലർ - ലിങ്ക്
Wednesday, October 11, 2023
Saturday, October 7, 2023
IT School Level Quiz
IT School Level Quiz -2023
06/10/2023 ന് നടന്ന UP, HS, HSS ക്വിസിന്റെ ലിങ്കുകൾ
UP - Link (Password - iTq@2023Up)
HS - Link (Password - Kite@HSitq)
HSS- Link (Password - HssITQ@2023)
IT School Level QUIZ 2024
UP - Link (Password – iTQ_24_UP)
HS – Link (Password – ItQ_24#HS#)
HSS–
Link
(Password - ITQ_2425@hss)
-
IT School Level Quiz -2023 06/10/2023 ന് നടന്ന UP, HS, HSS ക്വിസിന്റെ ലിങ്കുകൾ UP - Link (Password - iTq@2023Up) HS - Link (Password ...
-
8,9,10 ക്ലാസ്സുകളിലെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് അംഗീകാരമായി മികച്ച യൂണിറ്റുകൾക്ക് സർക്കാർ പുരസ്കാരങ്ങൾ നൽകുന്നു. ഈ വർഷം മൂന്നു ബാ...
-
രചനയും അവതരണവും - ഈ വർഷത്തെ തീം (2023) “ സാങ്കേതികവിദ്യയും മാനവിക പുരോഗതിയും "