IT Mela Softwares


മലയാളം ടൈപ്പിംഗ് സോഫ്റ്റ്‍വെയർ –ശാരിക ഹെൽപ്പ് വീഡിയോ- Link

അനിമേഷൻ & പ്രോഗ്രാമിംഗ് സോഫ്റ്റ്‍വെയർ - Link


Tuesday, July 24, 2018


ഹൈസ്ക്കൂള്‍ പ്രധാനാധ്യാപകര്‍ക്കുള്ള ദ്വിദിന ഐ. സി. ടി
പരിശീലനം


പാലക്കാട് ജില്ലയിലെ എല്ലാ ഹൈസ്ക്കൂള്‍ പ്രധാനാധ്യാപകര്‍ക്കും കൈറ്റിന്റെ നേതൃത്വത്തില്‍ ദ്വിദിന ഐ. സി. ടി പരിശീലനം ജൂലൈ 27, 28 തിയ്യതികളില്‍ ഉള്ളടക്കം ചെയ്ത ഷെഡ്യൂള്‍ പ്രകാരം നടത്തുന്നു. സമഗ്ര, സമ്പൂര്‍ണ, ലിറ്റില്‍ കൈറ്റ്സ്, ഹൈടെക് സംവിധാനങ്ങള്‍ തുടങ്ങിയവ മൊഡ്യൂളിന്റെ ഭാഗമാണ്. പരിശീലന സമയം 9.30am മുതല്‍ 4.30pm വരെയായിരിക്കും. എല്ലാവരുടെയും പങ്കാളിത്തം അഭ്യര്‍ഥിക്കുന്നു. പ്രവര്‍ത്തനക്ഷമമായ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ Training Management System-ല്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. കൈറ്റ് വിതരണം ചെയ്ത പുതിയ ലാപ്‌ടോപ്, പെന്‍ഡ്രൈവ്, മൊബൈല്‍ ഡാറ്റാകേബിള്‍, ഉച്ചഭക്ഷണം എന്നിവ കൊണ്ടുവരേണ്ടതാണ്.


പരിശീലന ഷെഡ്യൂള്‍

പാലക്കാട് വിദ്യാഭ്യാസ ജില്ല

ഒറ്റപ്പാലം & മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലകള്‍


No comments:

Post a Comment