Sarika New Software

Malayalam Typing Sarika(ശാരിക) - New Software

OpenToonz Patch file - Link

Monday, November 26, 2018


ഹൈടെക് പദ്ധതി

Canon EOS 1500 DSLR Camera Tripod & Bag

വിതരണം


ഹൈടെക് പദ്ധതി പ്രകാരമുള്ള ക്യാമറ, ട്രൈപ്പോഡ് സ്റ്റാന്‍ഡ് എന്നിവ ഹൈടെക് പദ്ധതിയുടെ ഭാഗമായി 30/11/2018ന് രാവിലെ 9.30 മുതല്‍ കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ വിതരണം നടത്തുന്നു. അന്നു തന്നെ ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്. കൈപ്പറ്റുന്ന ഉപകരണം കവറില്‍ സൂക്ഷിക്കേണ്ടതും ഉടന്‍ നടക്കുന്ന ക്യാമറ പരിശീലന സമയത്ത് കൊണ്ടു നരേണ്ടതുമാണ്. ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള ഒരു അധ്യാപകനെ മുന്‍കൂട്ടി നിശ്ചയിച്ച് വെക്കുകയും അറിയിക്കുന്ന മുറക്ക് പരിശീലനത്തില്‍ പങ്കെടുക്കേണ്ടതുമാണ്. സ്ക്കൂളില്‍ നടക്കുന്ന ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ ആണ് ലക്ഷ്യമിടുന്നത്.


സ്ക്കൂള്‍ സീല്‍, പ്രഥമാധ്യാപകന്‍ നേരിട്ട് വരാത്ത പക്ഷം Authorization Letter എന്നിവ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.


ക്യാമറ അനുവദിക്കപ്പെട്ടിട്ടുള്ള സ്കൂളുകളു‌ടെ ലിസ്റ്റ്


No comments:

Post a Comment