ഹരിതവിദ്യാലയം റിയാലിറ്റി ഷോ -2025


ഹരിതവിദ്യാലയം റിയാലിറ്റി ഷോ -2025
Online അപേക്ഷ നൽകേണ്ട അവസാനതിയ്യതി - 20/11/2025

Online അപേക്ഷ https://hv.kite.kerala.gov.in/ ഈ ലിങ്കിലൂടെ സമർപ്പിക്കാം.



Friday, November 14, 2025

ഹരിതവിദ്യാലയം റിയാലിറ്റി ഷോ -2025

ഹരിതവിദ്യാലയം റിയാലിറ്റി ഷോ -2025

പൊതുവിദ്യാലയങ്ങളിലെ മികവുകളും മെച്ചപ്പെട്ട പ്രവർത്തനങ്ങളും പങ്കുവയ്ക്കുന്നതിനും മികച്ച മാതൃകകള്‍ മറ്റ് കുട്ടികള്‍ക്കും പ്രയോജനപ്പെടുന്നതിനുമായി 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയോലിറ്റി ഷോയുടെ നാലാമത് എഡിഷൻ അപേക്ഷ ക്ഷണിച്ചു.

📍Online അപേക്ഷ നൽകേണ്ട അവസാനതിയ്യതി - 20/11/2025
  
📍Online അപേക്ഷ https://hv.kite.kerala.gov.in/  ലിങ്കിലൂടെ സമർപ്പിക്കാം.
 
📍Help file for online application - Link
 
 
 


No comments:

Post a Comment