ലിറ്റിൽ കൈറ്റ് ബാച്ച് (2025-28)

ലിറ്റിൽകൈറ്റ് അംഗങ്ങളാകാൻ ജൂൺ 17 വരെ അപേക്ഷിക്കാം. ആപ്റ്റിട്ട്യൂഡ് ടെസ്റ്റ് ജൂൺ 25 ന്

Friday, July 20, 2018

പാലക്കാട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ IT ലാബുകള്‍ക്കനുവദിച്ച Laptopകളുടെ വിതരണം 19, 20 തീയതികളിലായി പാലക്കാട് KITE ഓഫീസില്‍ വച്ച് നടക്കുകയാണ്. Laptopകള്‍ ഇനിയും കൈപ്പറ്റാത്ത വിദ്യാലയ മേധാവികള്‍ നിര്‍ബന്ധമായും 20/7/18നു തന്നെ ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്. Authorization Letter, School Seal എന്നിവ HS, HSS, VHSS വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി കൊണ്ടുവരേണ്ടതാണ്.

No comments:

Post a Comment