ഹരിതവിദ്യാലയം റിയാലിറ്റി ഷോ -2025


ഹരിതവിദ്യാലയം റിയാലിറ്റി ഷോ -2025
Online അപേക്ഷ നൽകേണ്ട അവസാനതിയ്യതി - 20/11/2025

Online അപേക്ഷ https://hv.kite.kerala.gov.in/ ഈ ലിങ്കിലൂടെ സമർപ്പിക്കാം.



Wednesday, September 5, 2018



Distribution of computers taken to Hardware clinic

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ നിന്നും ഹാര്‍ഡ് വെയര്‍ ക്ലിനിക്കിലേക്ക് കൊണ്ടു വന്ന ഉപകരണങ്ങള്‍ താഴെ ഉള്ളടക്കം ചെയ്ത ഷെഡ്യൂള്‍ പ്രകാരം സെപ്തംബര്‍ 5, 6 തിയ്യതികളില്‍ ഒറ്റപ്പാലം ETC യില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്. ഷെഡ്യൂള്‍ പ്രകാരം അവ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. വാങ്ങാന്‍ വരുമ്പോള്‍ താഴെ പറയുന്നവ നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്.
1)  IT Stock register
2)  Receipt given on submission
3) Authorization letter
4) School seal
School list Here

No comments:

Post a Comment