പ്രൊബേഷന്‍ പൂര്‍ത്തീകരണത്തിന്
ഐ.സി.ടി.ട്രെയിനിങ്
പാലക്കാട് ജില്ലയില്‍ പ്രൊബേഷന്‍ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് പരിശീലനം ആവശ്യമുള്ള അധ്യാപകരുടെ വിവരങ്ങള്‍ താഴെയുള്ള ലിങ്കില്‍ 2018 Sept 12ബുധനാഴ്ച 5pm നു മുന്‍പായി നല്‍കുവാന്‍ താല്‍പര്യപ്പെടുന്നു.
No comments:
Post a Comment