ഹരിതവിദ്യാലയം റിയാലിറ്റി ഷോ -2025


ഹരിതവിദ്യാലയം റിയാലിറ്റി ഷോ -2025
Online അപേക്ഷ നൽകേണ്ട അവസാനതിയ്യതി - 20/11/2025

Online അപേക്ഷ https://hv.kite.kerala.gov.in/ ഈ ലിങ്കിലൂടെ സമർപ്പിക്കാം.



Monday, October 15, 2018


    മഗ്ര വീഡിയോ സഹായം

    ( ക്ലാസ്സിനു തയ്യാറാകുമ്പോള്‍ ഓര്‍മ്മിക്കേണ്ടവ....)

സമഗ്ര റിസോഴ്സ് പോര്‍ട്ടലിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ ടീച്ചിങ്ങ് പ്ലാനുമായി ബന്ധപ്പെട്ട് സഹായം ആവശ്യമുള്ളവര്‍ക്കായി പത്തനംതിട്ട ജില്ലയിലെ കൈറ്റ് മാസ്റ്റര്‍ ട്രെയിനറായ ശ്രീ.സി.കെ.ജയേഷ് തയ്യാറാക്കിയ വീഡിയോ ടൂട്ടോറിയലുകള്‍ താഴെ നല്‍കുന്നു.



സമഗ്രാസൂത്രണം കസ്റ്റമൈസേഷന്‍

സൂക്ഷ്മതലാസൂത്രണം കസ്റ്റമൈസേഷന്‍

Download Offline Class



No comments:

Post a Comment