Sarika New Software

Malayalam Typing Sarika(ശാരിക) - New Software

OpenToonz Patch file - Link

Wednesday, October 10, 2018



ഹൈടെക്ക്ഉപകരണങ്ങളുടെ വിതരണം

ഹൈടെക് നാലാം ഘട്ട ഉപകരണ വിതരണം 12/10/2018 ന് രാവിലെ 9.30 മുതല്‍ കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ നടത്തുന്നു. അന്നു തന്നെ ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.

സ്ക്കൂള്‍ സീല്‍, പ്രഥമാധ്യാപകന്‍ നേരിട്ട് വരാത്ത പക്ഷം Authorization Letter എന്നിവ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.

ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Authorization Letter

No comments:

Post a Comment