Sahitham


സംസ്ഥാന ശാസ്ത്രോൽസവം റിസൽറ്റ് - Link

ജില്ലാ കലോൽസവം റിസൽറ്റ് ലിങ്ക് - Link


Arduino installer Files - Link

Tuesday, September 26, 2023

സഹിതം

സഹിതം


Sahitham Help Videos Link -

 https://drive.google.com/file/d/1nsKa3iV3DUOfQIrupSjAlJ02Ds9sjMYx/view?usp=drive_link

 

Sahitham new updates 

1.analytics enabled for mentor login.

2.class and division change of students enabled.

3.'student already exists' issue resolved 

4.അധ്യാപകരുടെ കഴിഞ്ഞ വർഷത്തെ ക്ലാസ്സുകൾ ഒഴിവാക്കാൻ-

സ്കൂൾ ലോഗിനിൽ ടീച്ചറുടെ പേരിന് നേരെയുള്ള സെറ്റിങ്ങ്സ് ഐക്കണിൽ ക്ലിക്ക് ചെയ്യുക, ഒഴിവാക്കേണ്ട ക്ലാസിനു നേരെയുള്ള  Edit ഐക്കണിൽ ആദ്യം  ക്ലിക്ക് ചെയ്ത്  നൽകിയ സബ്ജക്ട് ഒഴിവാക്കി സേവ് കൊടുക്കുക. തുടർന്ന്  Delete  ഐക്കണിൽ ക്ലിക്ക് നൽകിയാൽ ആ ക്ലാസ് ഒഴിവാക്കാൻ സാധിക്കും 




No comments:

Post a Comment