ലിറ്റിൽ കൈറ്റ് ബാച്ച് (2025-28)

ലിറ്റിൽകൈറ്റ് അംഗങ്ങളാകാൻ ജൂൺ 17 വരെ അപേക്ഷിക്കാം. ആപ്റ്റിട്ട്യൂഡ് ടെസ്റ്റ് ജൂൺ 25 ന്

Friday, July 13, 2018

Hi-Tech Classroom Visit

ഹൈടെക് പദ്ധതി നടപ്പിലാക്കിയ സ്കൂളുകളിലെ ക്ലാസ്സ്മുറികളുടെ ഹൈടെക് സംവിധാന പരിശോധന ജൂലൈ 12ന് ആരംഭിച്ചു. പാലക്കാട് കൈറ്റിലെ ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ ബില്‍ട്ടണ്‍ വിന്‍സി, വിവേക് എന്നിവരും മാസ്റ്റര്‍ ട്രെയിനര്‍മാരുമടങ്ങിയ ടീമാണ് സ്കൂള്‍ സന്ദര്‍ശനം നടത്തുന്നത്.

No comments:

Post a Comment