ലിറ്റിൽ കൈറ്റ് ബാച്ച് (2025-28)

ലിറ്റിൽകൈറ്റ് അംഗങ്ങളാകാൻ ജൂൺ 17 വരെ അപേക്ഷിക്കാം. ആപ്റ്റിട്ട്യൂഡ് ടെസ്റ്റ് ജൂൺ 25 ന്

Thursday, August 2, 2018

Losers ICT Training

for HS, HSS and VHSE Teachers


2018 ഏപ്രില്‍, മെയ് മാസങ്ങളില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിഷയാധിഷ്ഠിത ICT പരിശീലനത്തില്‍ പങ്കെടുക്കാതിരുന്ന അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ കൈറ്റ് ഉദ്ദേശിക്കുന്നു. ഈ ആവശ്യത്തിലേക്കായി ദിവസവേതന ടിസ്ഥാനത്തില്‍ നിയമിതരായ അധ്യാപകര്‍ ഉള്‍പ്പടെയുള്ളവരുടെ വിവരം ശേഖരിക്കാനായി താഴെ നല്‍കിയിട്ടുള്ള Google Form ല്‍ താങ്കളുടെ വിദ്യാലയത്തിലെ അധ്യാപകരുടെ വിവരങ്ങള്‍ നല്‍കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.

(നേരിട്ട് മെയില്‍ അയയ്ക്കരുത്)


Google Form

No comments:

Post a Comment