ലിറ്റിൽ കൈറ്റ് ബാച്ച് (2025-28)

ലിറ്റിൽകൈറ്റ് അംഗങ്ങളാകാൻ ജൂൺ 17 വരെ അപേക്ഷിക്കാം. ആപ്റ്റിട്ട്യൂഡ് ടെസ്റ്റ് ജൂൺ 25 ന്

Monday, August 13, 2018

മലയാളം ടൈപ്പിങ്ങ് സ്പീഡ് ടെസ്റ്റ് സോഫ്റ്റ്‌വെയര്‍


സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക


ഇതൊരു സിപ്പ്ഡ് ഫയല്‍ ആണ് (.zip file)

താഴെ കൊടുക്കുന്നവ ക്രമമായി ചെയ്യുക


  • സിപ് ഫയലിനെ റൈറ്റ് ക്ലിക് ചെയ്ത് എക്സ്ട്രാക്റ്റ് ചെയ്യുക (right click - extract here)

  • pytypespeed-0.04.py എന്ന ഫയല്‍ തുറക്കുക (double click)

  • Run in terminal – എന്ന ബട്ടണില്‍ ക്ലിക് ചെയ്ത് പ്രവര്‍ത്തിപ്പിക്കുക

  • പേര്, രജിസ്റ്റര്‍ നമ്പര്‍, പാസ്സ്‌വേഡ് എന്നിവ നല്‍കുക (പാസ്സ്‌വേഡ്- pass എന്നതാണ് )

    Data എന്ന ഫോള്‍ഡറില്‍ typespeed.txt എന്നൊരു ടെക്സ്റ്റ് ഫയലുണ്ട്. അതിലെ ഉള്ളടക്കമാണ് ടൈപ്പിങ്ങ് ടെസ്റ്റിനു വേണ്ടി ഉപയോഗിക്കപ്പെടുന്നത്. ആവശ്യമെങ്കില്‍ ഉള്ളടക്കത്തെ മാറ്റി നല്‍കി പരീക്ഷിക്കാവുന്നതാണ്.

No comments:

Post a Comment